ഞാൻ ഒറ്റക്കാകുമ്പോൾ മനസ്സിൽ പല ചിന്തകളും കടന്നു വരാറുണ്ട് . അതിൽ സഭ്യമായവയുണ്ട് , അല്ലാത്തവയുമുണ്ട് . എന്നാൽ അവയൊന്നും തന്നെ എന്നെ വകവെക്കാറില്ല . തോന്നുമ്പോൾ വരുന്നു,തോന്നുമ്പോൾ പോകുന്നു.അവ എന്തു കൊണ്ട് എന്റെ വരുതിക്കു നിൽ ക്കുന്നില്ല എന്നത് ഒരു ചോദ്യം തന്നെയാണ് . ഞാൻ എന്നോട് തന്നെ ചോദിക്കുന്ന ഇനിയും ഉത്തരം കിട്ടാത്ത ചോദ്യം.
No comments:
Post a Comment